ഇന്നെന്‍ കിനാക്കള്‍
പ്രണയമാധുര്യം വെടിഞ്ഞു
മരണതിന് കൂടേറി
ഇതള്‍ പൊഴിയും
പൂവുപോലെ മാനസം
ശ്യൂന്യം ,
ഉള്‍കാഴ്ചകളിലേഴു
നിറങ്ങള്‍ മങ്ങി
സുന്ദരസ്വപനങ്ങളും ...
ഇനിയൊരു ജന്മം
തരിക,യെന്‍
സ്വപ്നങ്ങള്‍
സഫലമാകാന്‍
പൂവിന് സുഗന്ധ,
സൌന്ദര്യങ്ങള്‍
കാത്തുസൂക്ഷിക്കാന്‍
മാരിവില്ലിന് നിറം
മായാതെ
മയില്‍പീലി തുണ്ടുകള്‍
വാടാതെ വയ്ക്കാന്‍ ...
വിഫലമീ ജന്മം ....
ഒന്നുകൂടി നന്നാക്കാമായിരുന്നു
ReplyDeleteപദങ്ങളില്‍ തീഷ്ണത കുറവായപോലെ
ഒരു തോന്നല്‍