Wednesday, August 4, 2010

വിഫലജന്മം!!

ഇന്നെന്‍ കിനാക്കള്‍
പ്രണയമാധുര്യം വെടിഞ്ഞു
മരണതിന്‍ കൂടേറി

ഇതള്‍ പൊഴിയും
പൂവുപോലെ മാനസം
ശ്യൂന്യം ,

ഉള്‍കാഴ്ചകളിലേഴു
നിറങ്ങള്‍ മങ്ങി
സുന്ദരസ്വപനങ്ങളും ...

ഇനിയൊരു ജന്മം
തരിക,യെന്‍
സ്വപ്‌നങ്ങള്‍
സഫലമാകാന്‍

പൂവിന്‍ സുഗന്ധ,
സൌന്ദര്യങ്ങള്‍
കാത്തുസൂക്ഷിക്കാന്‍

മാരിവില്ലിന്‍ നിറം
മായാതെ
മയില്‍പീലി തുണ്ടുകള്‍
വാടാതെ വയ്ക്കാന്‍ ...

വിഫലമീ ജന്മം ....

1 comment:

  1. ഒന്നുകൂടി നന്നാക്കാമായിരുന്നു
    പദങ്ങളില്‍ തീഷ്ണത കുറവായപോലെ
    ഒരു തോന്നല്‍

    ReplyDelete