ആര് !!
നന്മമരത്തിന് ചില്ലയില്ബാല്യനാളിലൂഞ്ഞാലാടിയതുംകുയിലിനു മറുവാക്കുചൊല്ലിയതുംപ്രാവിന് കുറുകലുമിന്നോര്മ്മയില്മായാതെ നില്ക്കുന്നു ...നിദ്രയില്ലാനിശയില്നിന് മരച്ചില്ലയിലൂടൊഴുകുംസ്വപ്നവര്ണ്ണങ്ങള്ചാലിച്ചയെന് കണ്കളെയി-ന്നെന്തു പറഞ്ഞാശ്വസിപ്പിയ്ക്കും ?താപശമനത്തിനായിവന്നെത്തും കിളികള്ആര്ത്തുല്ലസിചീടും ചില്ലകയി -ലിന്നേതോ വിപണനസാമഗ്രി തീര്ക്കുന്നുനന്മ മരത്തിന്ദുര്വിധിയോര്ത്താല്പ്രകൃതി തന് ശാപംപേറാനീഭൂവില് ആരിന്നു ..........
No comments:
Post a Comment