നമസ്കരിക്കും
ഞാനിന്നുമെന്നീശ്വര -
സന്നിധിയില്‍
കാലങ്ങള്‍ മാറ്റുന്ന
കോലങ്ങള്‍ക്കായിന്നു
നാമൊരേ മണ്ണില്‍ പിറന്നു
ഒരേ നിശ്വാസമുള്‍ക്കൊണ്ട്
പുതുജീവനായ് തുടിക്കുന്നു
ജാതി ചോദിയ്ക്കുന്നു ഭൂവില്‍
ജനിക്കും മാനുഷ്യരെല്ലാം
മാനുഷജാതി താന്‍
നിന്‍ സിരയിലൊഴുകും
രക്തവര്‍ണ്ണമാണെന്‍
സിരയിലുമൊഴുകുന്ന -
ന്നെന്നോര്‍ക്കുക
കാലമെത്ര മാഞ്ഞാലും
മായ്ചാലും നിന്‍
സിരയിലെ രക്തവര്‍ണ്ണം
മായില്ലോരിയ്ക്കലും
എന്‍ നാവീ ഭൂവിനെ -
കുറിച്ചെന്തു ചൊന്നാലും
തീവ്രവാദമെന്നു -
മുദ്രകുത്തുന്നു ലോകം
ദുര്‍ഗതിയെന്തേ ഭൂവില്‍
ഒരു കൂട്ടത്തിനായോ ?
ഈ ദുര്‍ഗതി
കാണുവാനാകാത്ത
പ്രിയ പുത്രനെയും
കൊല്ലുക പോംവഴി
നാളെയെന്നോടവന്‍
ചോദിയ്ക്കു ,മെന്തിനീ -
ഭൂവില്‍ വര്‍ണ്ണങ്ങള്‍മാറുന്നു
ഈക്കലമാത്രെയും ഭൂവില്‍
മാനുഷ്യര്‍ കാലനെക്കാള്‍
വിഷം ചീറ്റുന്നു,വിന്നും...
യാത്ര ചോദിയ്ക്കുന്നേരം
രക്തബന്ധവും നിന്നില്ല ആറടിമണ്ണ് തന്‍
മാനുഷാ നിന്നീ സുകൃതവും!!
No comments:
Post a Comment