അറിയുന്നു ഞാന്‍
നിന് സ്പര്‍ശമെന്‍
ഓരോ കണ്ണിമകള്‍
അടയുന്തോറും
കാതോര്‍ക്കുന്നു ഞാന്‍
നിന് സ്വരമെന്നില്‍
വന്നണയും നിമിഷ് -
ത്തിനായ് കാതിരിക്കുമെന്
മനം അറിയാതെ പോയി നീ
കരയാതെ ചിരിക്കാതെ
ഇന്നുമെന്‍ മനം
ചിത്തഭ്രാമാതിലെന്ന
പോല്‍ ആകുകില്‍
ഇനിയും പൊഴിയാത്ത
എന്‍ സ്നേഹപൂക്കള്‍
കൊണ്ടൊരു പൊന്നോണ
പൂക്കളം തീര്‍ക്കുമെന്നും നിനകായ്
അറിയാതെ എന്‍
നൊമ്പരം നിന്
നയനം നനച്ചുവെങ്കില്‍
ആ നനവില്‍ ചുട്ടു പോള്ളുമീ
എന്‍ ഹൃദയമെന്നുമേ
നീവരും സുന്ദര
നാളില്‍ സുകൃത
പുന്ന്യതിനായ്
കാത്തിരിപ്പൂ ഞാന്‍
ഇനിയും വരികയില്ലെന്
ചരെയെന്നാകുകില്
മരണതെയെങ്കിലും
വരിക്കുമെന്‍ പ്രണയം .
കൊള്ളാം
ReplyDeleteആശംസകൾ